News4media TOP NEWS
‘മാനസിക നിലയിൽ യാതൊരു തകരാറുമില്ല, ഉദാര സമീപനം സ്വീകരിക്കാനും കഴിയില്ല’; ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി യു.കെയിൽ മലയാളി യുവാവ് വീട്ടിൽ മരിച്ചനിലയിൽ; നീണ്ടൂർ സ്വദേശിയുടെ വിടവാങ്ങൽ വിശ്വസിക്കാനാവാതെ അടുപ്പക്കാരും നാട്ടുകാരും ഒന്നിച്ച് കളിച്ചും പഠിച്ചും വളർന്നവർ അന്ത്യയാത്രയിലും ഒരുമിച്ച്; നാലുപേർക്കും കൂടി ഒരൊറ്റ ഖബർ; കരിമ്പയിലെ വിദ്യാർത്ഥികളുടെ മൃതദേഹം ഖബറടക്കി 13.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News

News4media

കേരളസാഹിത്യ അക്കാദമി അവാർഡ് സമ്മാനത്തുക കൈമാറിയില്ല; വൈകുന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ട്

കേരളസാഹിത്യ അക്കാദമി അവാർഡുകൾ വിതരണം ചെയ്ത് രണ്ടാഴ്ച കഴിഞ്ഞിട്ടും സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ഉയരുന്നു. ബാങ്ക് അക്കൗണ്ട് വഴി സമ്മാനത്തുക കൈമാറാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെയും തുക ലഭിച്ചിട്ടില്ല. അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് അവാർഡ് തുക കൈമാറാൻ വൈകുന്നത് എന്നാണ് വിവരം. മുൻവർഷങ്ങളിലും വൈകിയാണ് സമ്മാനത്തുക കൈമാറിയിരുന്നതെന്ന് അക്കാദമി സെക്രട്ടറി പ്രൊഫ. സി.പി. അബൂബക്കർ മാധ്യമങ്ങളോട് പറഞ്ഞു. 14-ാം തീയതിയാണ് അവാർഡ് ദാനം നടന്നത്. ഒരാഴ്ചയ്ക്കകം തുക സമ്മാനാർഹർക്ക് നൽകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും […]

October 30, 2024
News4media

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹരിതാ സാവിത്രിയുടെ സിൻ മികച്ച നോവൽ

ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഹരിതാ സാവിത്രിയുടെ സിൻ ആണ് മികച്ച നോവൽ. എൻ രാജനെഴുതിയ ഉദയ ആര്‍ട്സ് ആൻ്റ് സ്പോര്‍ട്സ് ക്ലബാണ് മികച്ച ചെറുകഥ. ഗിരീഷ് പി.സി പാലം എഴുതിയ ഇ ഫോർ ഈഡിപ്പസ് മികച്ച നാടകമായി തെരഞ്ഞെടുത്തു. കല്പറ്റ നാരായണൻ്റെ തെരഞ്ഞെടുത്ത കവിതകൾ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. ബി രാജീവൻ്റെ ഇന്ത്യയെ വീണ്ടെടുക്കൽ മികച്ച വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം നേടി. കെ. വേണുവിൻ്റെ ഒരന്വേഷണത്തിൻ്റെ കഥ മികച്ച ജീവചരിത്രം/ആത്മകഥാ […]

July 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital