Tag: Kerala road accident

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം തൃശ്ശൂര്‍: സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. ചാവക്കാട് കടപ്പുറം സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ അറക്കൽ...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് പേർ മരിച്ചു. ഓച്ചിറ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. ജീപ്പും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ക്ക്...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് അപകടമുണ്ടായത്. ബാലരാമപുരം സ്വദേശി ഷിബിൻ (28)...

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു

തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു തൃശ്ശൂര്‍: സ്വകാര്യ ബസ് മറിഞ്ഞ് 10 യാത്രക്കാർക്ക് പരിക്കേറ്റു. തൃശ്ശൂര്‍ പുറ്റേക്കരയിലാണ് അപകടമുണ്ടായത്. നടുറോഡിന് കുറുകെയാണ് ബസ് മറിഞ്ഞത്. ബസ് മരത്തിലും...

നിയന്ത്രണം വിട്ട കാർ കഫേയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി; രണ്ടു പേർക്ക് പരുക്ക്; ഒരാളുടെ നില ​ഗുരുതരം

നിയന്ത്രണം വിട്ട കാർ കഫേയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി; രണ്ടു പേർക്ക് പരുക്ക്; ഒരാളുടെ നില ​ഗുരുതരം കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് റോഡരികിലെ കഫേയുടെ വരാന്തയിലേക്ക് പാഞ്ഞുകയറി....

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കാറിൽ ഇടിച്ച് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക് മലപ്പുറം: കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച...

നിലവിൽ കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണമെന്ന് ബിജുക്കുട്ടന്‍, വിഡിയോ കാണാം

നിലവിൽ കുഴപ്പമൊന്നുമില്ല, പരുക്കേറ്റത് വിരലിന്; എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണമെന്ന് ബിജുക്കുട്ടന്‍, വിഡിയോ കാണാം പാലക്കാട്: നടന്‍ ബിജുക്കുട്ടന്‍ വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്...

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം

നിർത്തിയിട്ട ലോറിക്ക് പിന്നിലേക്ക് കാറിടിച്ചു കയറി; 2 യുവതികൾക്ക് ദാരുണാന്ത്യം പാലക്കാട്: കാറും ലോറിയും കൂട്ടിയിടിട്ട് രണ്ട് യുവതികൾ മരിച്ചു. പാലക്കാട് വാളയാറിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികളായ...

വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ മരിച്ചു

വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ മരിച്ചു കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു കയറി മൂന്നുവയസ്സുകാരൻ മരിച്ചു. കോട്ടയം പാമ്പാടിയിലാണ് സംഭവം. മല്ലപ്പള്ളി സ്വദേശിയായ കീത്ത് (3)...

മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിയാതെ മുരിങ്ങൂർ, തൃശൂർ- മണ്ണൂത്തി ദേശിയ പാത; രൂക്ഷ ഗതാഗത പ്രതിസന്ധി

മണിക്കൂറുകൾ കഴിഞ്ഞിട്ടും കുരുക്കഴിയാതെ മുരിങ്ങൂർ, തൃശൂർ- മണ്ണൂത്തി ദേശിയ പാത; രൂക്ഷ ഗതാഗത പ്രതിസന്ധി തൃശൂർ: മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ജനജീവിതം സ്തംഭിപ്പിച്ചു. മുരിങ്ങൂർ മുതൽ പോട്ട...

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ചു കോട്ടയം: കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടയം കിടുങ്ങൂരിലാണ്‌ അപകടമുണ്ടായത്. ഇടുക്കി ബൈസണ്‍വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ (58)...

പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു

പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ...