web analytics

Tag: Kerala railway news

ശബരി റെയിൽവേ വരുന്നു! കാത്തിരിപ്പിന് അവസാനം; ഭൂമി ഏറ്റെടുക്കാൻ ഉത്തരവിട്ടു; ഇനി ഇടുക്കിയിലേക്കും ട്രെയിൻ പറക്കും

തിരുവനന്തപുരം: കേരളത്തിന്റെ റെയിൽവേ വികസന ചരിത്രത്തിൽ നിർണ്ണായകമായ ഒരു ചുവടുവെപ്പുകൂടി. പതിറ്റാണ്ടുകളായി ഫയലുകളിൽ ഉറങ്ങിക്കിടന്നിരുന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർത്ഥ്യമാക്കുന്നതിനായി ഭൂമി ഏറ്റെടുക്കാൻ റവന്യൂ വകുപ്പ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ കാരണം ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ...

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനൽചില്ലുകൾ തകർന്നു കൊച്ചി: അതിവേഗ ട്രെയിനായ Vande Bharat Express ന് നേരെ വീണ്ടും കല്ലേറ്. Angamaly – Aluva ഇടയിൽ...

കൊല്ലം-എറണാകുളം റൂട്ടിൽ ഇനി ‘തിരക്കില്ലാ’ യാത്ര; മെമു ട്രെയിനുകളിൽ വമ്പൻ മാറ്റം വരുന്നു

ന്യൂഡൽഹി: തെക്കൻ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭകരമായ അന്ത്യം. കൊല്ലം, എറണാകുളം, പുനലൂർ റൂട്ടുകളിൽ ഓടുന്ന മെമു ട്രെയിനുകൾ അടിമുടി മാറുന്നു....

യാത്രക്കാരുടെ കഷ്ടകാലം തീരുന്നു! പാലക്കാട് – എറണാകുളം മെമു ഇനി ‘ലോക്കൽ’ അല്ല, ‘മെഗാ’ മെമു; ആശ്വാസവാർത്തയുമായി റെയിൽവേ

കൊച്ചി: കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ വിജയകരമായ പരിസമാപ്തി. തിരക്കേറിയ പാലക്കാട് - എറണാകുളം മെമു ട്രെയിനിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചുകൊണ്ട്...

കേരളത്തിന് റെയിൽവേയുടെ കൈനീട്ടം; ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം

ആലപ്പുഴ പാത ഇരട്ടിപ്പിക്കലിനും പാലക്കാട് ബൈപാസിനും കേന്ദ്ര അംഗീകാരം സംസ്ഥാനത്തെ റെയിൽവേ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്കും യാത്രാക്ലേശങ്ങൾക്കും ശാശ്വത പരിഹാരം കാണുന്ന രണ്ട് സുപ്രധാന പദ്ധതികൾക്ക്...

ഏറ്റുമാനൂരിന് സന്തോഷ വാർത്ത! എറണാകുളം–കായംകുളം എക്സ്പ്രസ് മെമുവിന് ഇനി സ്റ്റോപ്പ് ; യാത്രക്കാർക്ക് വലിയ ആശ്വാസം

കോട്ടയം: കോട്ടയം ജില്ലയിലെ റെയിൽവേ യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി ദക്ഷിണ റെയിൽവേ. എറണാകുളം–കായംകുളം എക്സ്പ്രസ് മെമുവിന് (16309/10) ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. ...

യാത്രക്കാർ ശ്രദ്ധിക്കുക; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഓച്ചിറയും ആലപ്പുഴയും മേഖലകളിൽ നടക്കുന്ന മേൽപ്പാല നിർമ്മാണപ്രവർത്തനങ്ങളാണ് നിയന്ത്രണങ്ങൾക്ക് കാരണം. സർവീസ് റദ്ദാക്കലുകളും വൈകലുകളും മൂലം...

ട്രെയിനില്‍ നിന്ന് എടുത്തുചാടി കച്ചവടക്കാരന്‍

ട്രെയിനില്‍ നിന്ന് എടുത്തുചാടി കച്ചവടക്കാരന്‍ മലപ്പുറം: ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ ട്രെയിനില്‍ നിന്ന് എടുത്തുചാടിയ ശീതളപാനീയ വില്‍പ്പനക്കാരനു ഗുരുതരപരിക്ക്. മലപ്പുറത്ത് താനൂരിലാണ് വേഗത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന്...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവ്. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം. ഇന്നലെ പുലര്‍ച്ചെയോടെ നോര്‍ത്ത്...

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ്

മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവ് കണ്ണൂര്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. കണ്ണൂര്‍ പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപത്താണ് സംഭവം. പഴയങ്ങാടി സ്വദേശി...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു ക്ലിപ്പുകൾ കയറ്റിവച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ – പാലക്കാട് റെയിൽവേ ട്രാക്കിൽ ആണ്...