Tag: kerala psc

പി.എസ്.സി നിയമന ശുപാർശ ഓൺലൈനാക്കുന്നു; ഡ്വൈസ് മെമ്മോ ഇനി ഡിജിറ്റലായി വരും

പി എസ് സി വഴിയുള്ള എല്ലാ നിയമന ശുപാർശകളും ഇനി ഓൺലൈനാകുന്നു. ഇനി നിയമന ശുപാർശകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്....