web analytics

Tag: Kerala News Update.

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി തൃശൂർ ജില്ലയിലെ എരുമപ്പെട്ടി വെള്ളറക്കാട് നിന്ന് അതിദാരുണമായ വാർത്ത പുറത്തുവരുന്നു. വീടിന്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞിരുന്ന 84 വയസ്സുള്ള കാർത്യായനിയമ്മ എന്ന...