ഒരു പ്രത്യേക മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ഹാക്കിങ് നടന്നിട്ടില്ലെന്ന് പൊലീസിന്‍റെ അന്വേഷണത്തിന് ഗൂഗിളും മെറ്റയും മറുപടി നൽകി. Google says that Gopalakrishnan’s phone was not hacked നേരത്തെ ഗോപാലകൃഷ്ണന്‍റെ ഫോണിൽനിന്ന് തന്നെയാണ് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയതെന്നു വാട്സ്ആപ് മറുപടി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം അന്വേഷിക്കുന്ന പൊലീസിന് ഗൂഗിളിന്‍റേയും മറുപടി ലഭിച്ചിരിക്കുന്നത്. മല്ലു ഹിന്ദു ഓഫീസേഴ്സ് […]
യക്ഷിയേയും പ്രേതങ്ങളെയും കുറിച്ചുള്ള കഥകൾ നാട്ടിൽ പ്രചരിക്കാൻ അധികം സമയമൊന്നും വേണ്ട. ആളുകളുടെ പേടിയാണ് ഇത്തരം വാർത്തകൾ പുറത്തിറക്കുന്നവർ മുതലാക്കുന്നത്. അത്തരത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി യക്ഷിപ്പേടിയിലായിരുന്നു തിരുവനന്തപുരം പേരയത്തുപാറ, ചാരുപാറ നിവാസികള്‍. .തൊളിക്കോട്, വിതുര പഞ്ചായത്ത് അതിര്‍ത്തി പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രി യക്ഷിയെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചത്. (Vithura residents in fear of ghost) പ്രദേശം കഞ്ചാവ് ലോബികളുടെ പിടിയിലാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരും റസിഡന്റ്‌സ് അസോസിയേഷനും അടുത്തിടെ പരാതിനല്‍കിയിരുന്നു. എന്നാല്‍ നടപടികളൊന്നും സ്വീകരിച്ചില്ല. വില്പന […]
` ഫോർട്ട് കൊച്ചി–-വൈപ്പിൻ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സേതുസാഗർ 2 റോ റോ ജങ്കാർ വീണ്ടും നിലച്ചു.സ്റ്റിയറിങ് പ്രവർത്തിക്കാൻ കഴിയാതായതിനെ തുടർന്നു ഒരുമാസം സർവീസ് നിർത്തിവച്ച റോറോയാണ് സ്റ്റാർട്ട് ചെയ്യാനാകാത്ത നിലയിൽ വീണ്ടും അറ്റകുറ്റപണിക്കു നീക്കിയത്. Sethusagar 2 Ro Ro Janghar has stopped again 2 റോറോയിൽ ഒന്നു നിലച്ചതോടെ റോറോ സേതു സാഗർ -1 മാത്രം സർവീസിലായി. ഒരു ജങ്കാർ നിലച്ചതോടെ, യാത്രാക്ലേശമേറി. 2 റോറോയിൽ ഒന്ന് അറ്റകുറ്റപണിക്കു നീക്കുന്നത് പതിവായതോടെ യാത്രക്കാർ […]
തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നും ബ്ലേഡ് കണ്ടെത്തി. വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷും 17 വയസുകാരി മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്. ( blade was obtained from the vada eaten at the hotel in Thiruvananthapuram) വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് […]
മലപ്പുറത്തിന് പിന്നാലെ, തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. ഈ യുവാവിന്റെ സാമ്പിൾ നാളെ പരിശോധനയ്ക്ക് അയക്കും. Amoebic encephalitis in Thiruvananthapuram മറ്റൊരു യുവാവ് ചികിത്സയിലാണ്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. വരും […]
ഓൺലൈൻ തട്ടിപ്പുകാരുടെ സംസ്ഥാനത്തെ ഇഷ്ട ജില്ലയായി മാറിയിരിക്കുകയാണ് ഇടുക്കി. ഈ വർഷം ജൂലൈ 9 വരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 5,54,64,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഇടുക്കി ജില്ലയിൽ മാത്രം നടന്നിട്ടുള്ളതെന്ന് ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് അറിയിച്ചു. (Do you know the favorite district of the state of online fraudsters) കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് തട്ടിപ്പുകളുടെ എണ്ണവും തുകയും കൂടിവരികയാണ്. 2024 ഏഴാം മാസം ആകുമ്പോൾ 55 […]
© Copyright News4media 2024. Designed and Developed by Horizon Digital