Tag: Kerala Democratic Party

അടുക്കളകളെ ആശങ്കയിലാക്കരുത്, കപ്പ പുഴുങ്ങി പ്രതിഷേധം

തിരുവനന്തപുരം : അടുക്കളകളെ ആശങ്കയിലാക്കരുതെന്ന്കേരളാ ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകര പിള്ള ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയിലും വിവിധ നികുതിവർധനകളിലും വലയുന്നവരെ കൂടുതൽ ബുദ്ധിമുട്ടിക്കാനാണ്...