Tag: Kerala dams

എട്ട് ഡാമുകളിൽ റെഡ് അലർട്ട് ; പതിനാറ് ഡാമുകൾ തുറന്നു; ജാ​ഗ്രത നിർദേശം

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മൂഴിയാർ ഡാം, ഇടുക്കിയിലെ പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ...