web analytics

Tag: Kerala Criminal Arrests

കണ്ണൂരിൽ ‘സ്റ്റൈലൻ’ സ്കൂട്ടറിൽ വിലസിയ കള്ളൻ കുടുങ്ങി; പിടികൂടിയപ്പോൾ പോലീസും ഞെട്ടി!

കണ്ണൂർ: നഗരമധ്യത്തിൽ മോഷ്ടിച്ച സ്കൂട്ടറുമായി യാതൊരു കൂസലുമില്ലാതെ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് ഒടുവിൽ പോലീസ് വലയിലായി. കോട്ടയം സ്വദേശിയും നിലവിൽ കാസർകോട് വിദ്യാനഗറിൽ താമസക്കാരനുമായ...