web analytics

Tag: Kerala cinema news

‘എക്കോ’ ടീസർ: കാട്ടിന്റെ ആഴങ്ങളിൽ നിന്നും മുഴങ്ങുന്ന മിസ്റ്ററി; കിഷ്കിന്ധാ കാണ്ഡം ടീമിന്റെ പുതിയ പ്രയത്‌നം

‘എക്കോ' ടീസർ: കാട്ടിന്റെ ആഴങ്ങളിൽ നിന്നും മുഴങ്ങുന്ന മിസ്റ്ററി; കിഷ്കിന്ധാ കാണ്ഡം ടീമിന്റെ പുതിയ പ്രയത്‌നം വമ്പൻ പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാ കാണ്ഡ'ത്തിന്‌ ശേഷം ദിൻജിത്ത്...

രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി കൊച്ചി: കുഴഞ്ഞു വീണതിനെ തുടർന്ന് ഐസിയുവിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. വിപിഎസ് ലേക്...

‘അമ്മ’യുടെ തെരഞ്ഞെടുപ്പ് ഇന്ന്

'അമ്മ'യുടെ തെരഞ്ഞെടുപ്പ് ഇന്ന് കൊച്ചി: മലയാള സിനിമയുടെ താര സംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് വൈകുന്നേരത്തോടെ ഫല...

സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു

സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ലിം​ ​ചേം​ബ​ർ​ ​ഓഫ് ​കൊ​മേ​ഴ്സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി ​സ്ഥാനം ​സ​ജി​ ​ന​ന്ത്യാ​ട്ട് ​രാ​ജി​വ​ച്ചു.​ ​പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്...

ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്

ലിസ്റ്റിനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ് കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് എടുക്കുന്നതിനിടെ ലിസ്റ്റിൻ സ്റ്റീഫനെ വെല്ലുവിളിച്ച് സാന്ദ്രാ തോമസ്. ലിസ്റ്റിൻ താൻ പറഞ്ഞ ഏതെങ്കിലുമൊരു കാര്യം നുണയാണെന്ന്...