Tag: kerala case

‘ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി പഠിച്ചത് വെബ് സെർച്ചിലൂടെ’; ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്‌ക്കെതിരെ തെളിവുമായി പ്രോസിക്യൂഷൻ

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ വിഷത്തിന്റെ പ്രവർത്തനരീതി വെബ് സെർച്ചിലൂടെ പഠിച്ചെന്ന് പ്രോസിക്യൂഷൻ. കോടതിയിൽ വാദം തുടരുന്നതിനിടെയാണ് ഗ്രീഷ്മക്കെതിരെ ഗുരുതര തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്....