web analytics

Tag: Kerala Bar Timing Update

സംസ്ഥാനത്തെ ബാറുകളുടെ സമയം നീട്ടുന്നു! ഇനി രാത്രി 12 മണി വരെ; ഉത്തരവ് ഉടൻ

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്കും വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരേപോലെ ആവേശം നൽകുന്ന വാർത്തയാണ് എക്സൈസ് വകുപ്പിൽ നിന്നും പുറത്തുവരുന്നത്. സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ...