web analytics

Tag: Kerala accident

ചെങ്ങന്നൂരിൽ അമ്മ അറിയാതെ കുളിമുറിയിൽ കയറിയ രണ്ടു വയസുകാരന് ദാരുണാന്ത്യം

ചെങ്ങന്നൂർ: നാടിനെ നടുക്കിയ നൊമ്പരമായി മാറിയിരിക്കുകയാണ് തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ നിന്നുള്ള ഈ വാർത്ത. കളിച്ചുനടന്ന പ്രായത്തിൽ അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തിന്റെ മുഴുവൻ...

മൂവാറ്റുപുഴയിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു

മൂവാറ്റുപുഴയിൽ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾ മരിച്ചു മൂവാറ്റുപുഴ: പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ ശക്തമായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മൂവാറ്റുപുഴയ്ക്കടുത്ത് കടാതി...

കോട്ടയം അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു; യുവാവ് രക്ഷപെട്ടത് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സേവ്യർ ജോസഫിന്റെ അവസരോചിതമായ ഇടപെടലിൽ

കോട്ടയം അതിരമ്പുഴയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു; യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു ഏറ്റുമാനൂർ ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് അപ്രതീക്ഷിതമായി തീപിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികരായ യുവാക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളി...

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി; നാലുപേർക്ക് പരിക്ക്

കൊല്ലം നിലമേൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ ആംബുലൻസ് ഇടിച്ചുകയറി കൊല്ലം ∙ നിലമേൽ പ്രദേശത്ത് ഉണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിൽ...

കപ്പലണ്ടി തൊണ്ടയിൽ കുടങ്ങി ; ഒന്നര വയസ്സുകാരന് ദാരുണാന്ത്യം.

പത്തനംതിട്ട: കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരൻ മരിച്ചു.ഊന്നുകൽ പന്നിക്കുഴി തൃക്കൂന്നമുരുപ്പ് പ്രദേശത്തെ സതി ഭവനത്തിൽ ആർ. സാജനും സോഫിയും ദമ്പതികളുടെ ഏകമകനായ എസ്. സായി (1.5)യാണ്...

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം

സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു; 18കാരന്റെ മൃതദേഹം കണ്ടെത്തിയത് എട്ട് ദിവസങ്ങൾക്ക് ശേഷം പാലക്കാട്: എട്ട് ദിവസത്തെ അന്വേശണത്തിനൊടുവിൽ പാലക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം ഇന്ന് കണ്ടെത്തി. പാലക്കാട്...

ആമ്പുലൻസ് മറിഞ്ഞ് നഴ്സിൻ്റെ മരണം; ജിതിൻ്റെ വിയോഗത്തിൽ വിതുമ്പി നാരകക്കാനം

108 ആംബുലൻസ് കാറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നേഴ്സ് മരിച്ചു നാരകക്കാനം നടുവിലേടത്ത് (കാണക്കാലിൽ) ജിതിൻ ജോർജ് (39) ൻ്റെ വേർപാടിൽ നാടാകെ വിതുമ്പി. വെള്ളിയാഴ്ച ഉച്ചയ്ക്ക്...

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

2 യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു കോട്ടയം: പാലായിൽ രണ്ടു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മുരിക്കുംപുഴ തൈങ്ങന്നുര്‍ക്കടവിലാണ് അപകടമുണ്ടായത്. കാഞ്ഞിരമറ്റം സ്വദേശി ജിസ് സാബു, ചെമ്മലമറ്റം സ്വദേശി ബിബിന്‍...

സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു

സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു പാലക്കാട്∙ കോളജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്കൂട്ടർ അപകടത്തിൽപ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ്...

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പാലക്കാട് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്‌

സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പാലക്കാട് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്‌ പാലക്കാട്: സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് വടക്കന്തറയിലാണ് സംഭവം....

ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം

കോട്ടയം: വൈക്കത്ത് ചെമ്പിൽ വള്ളം മറിഞ്ഞ് അപകടം. 20 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. ഒരാൾ ഒഴികെ എല്ലാവരെയും രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്....

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു

ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വർക്...