Tag: keral train time table

യാത്രയ്ക്കു മുൻപേ ശ്രദ്ധിക്കുക; ട്രാക്കിൽ അറ്റകുറ്റപ്പണി,കേരളത്തിൽ ഈ ദിവസങ്ങളിൽ ട്രെയിൻ സമയത്തിൽ മാറ്റം: മാറ്റമുള്ള ദിവസങ്ങളും റൂട്ടുകളും ഇതാണ്:

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ട്രെയിനുകൾ വൈകും. പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകൾക്കായി താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി...