ന്യൂഡൽഹി: രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാൻ അനുമതി നൽകി കേന്ദ്രസർക്കാർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ ക്യാബിനറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് പുറമേ നിലവിലുള്ളവയുടെ പശ്ചാത്തല വികസനത്തിനായി 5872 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 28 പുതിയ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാനും യോഗം അനുമതി നൽകിയിട്ടുണ്ട്. അമ്പതിനായിരത്തിലധികം വിദ്യാർത്ഥികൾക്കാണ് പുതിയ സ്കൂളുകൾ ആരംഭിക്കുന്നതിന്റെ പ്രയോചനം ലഭിക്കുക. ഏകദേശം 5,388 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. കേരളത്തിലും ഒരു […]
© Copyright News4media 2024. Designed and Developed by Horizon Digital