Tag: keenur manikandan

ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ അന്തരിച്ചു; സ്‌കൂട്ടർ മറിഞ്ഞ് റോഡരികിൽ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു

തൃശൂർ: പ്രശസ്ത ഇലത്താള കലാകാരൻ കീനൂർ മണികണ്ഠൻ(41) അന്തരിച്ചു. വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. തൃശൂർപൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ ഭാഗമായിരുന്ന കലാകാരനാണ്. നായരങ്ങാടി സ്വദേശിയാണ്. ഇന്നലെ രാത്രി കല്ലൂർ...