Tag: KE Ismail

ഇടതുപക്ഷം നശിച്ച് പോകും; ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് കെഇ ഇസ്മായിൽ

കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പ്രഹരം ഭരണവിരുദ്ധ വികാരമെന്നത് പരസ്യമായ...