Tag: KCBC Vigilance Commission

മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു, സ്വന്തം സമുദായത്തില്‍ വേരുകള്‍ വ്യാപിപ്പിക്കുകയും ഇതര മതവിദ്വേഷം പടര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരുത്തുകയും തള്ളിപ്പറയുകയും ചെയ്യും; ‘കാസ’ക്കെതിരെ കത്തോലിക്കാസഭ

കത്തോലിക്ക സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ ഒരുരീതിയിലും അനുവദിക്കില്ലെന്ന് കെസിബിസി ജാഗ്രതാ കമ്മിഷന്‍. മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു. സ്വന്തം സമുദായത്തില്‍ വേരുകള്‍...