web analytics

Tag: kattrikadavu

കലൂർ കതൃക്കടവ് റോഡില്‍ പെയിന്റ് കടയിൽ പൊട്ടിത്തെറി, തീപിടിത്തം; ഹോസ്റ്റലിൽ നിന്നും വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു; വീഡിയോ കാണാം

കൊച്ചി: കലൂർ കതൃക്കടവ് റോഡില്‍ പെയിന്റ് കടയിൽ വൻ തീപിടിത്തം. കടയുടെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ഹോസ്റ്റലില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു. തീപിടിക്കുന്നതിനു തൊട്ടുമുന്‍പ് പൊട്ടിത്തെറിക്കുന്ന ശബ്ദം...