Tag: Kattappana theft

ലക്ഷങ്ങൾ കിട്ടിയപ്പോൾ കിളി പോയി ലോട്ടറി ഏജൻസിയിലെ മോഷ്ടാവ് പിടിയിലായതിങ്ങനെ

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ് ടെർമിനലിലെ അശോക ലോട്ടറി ഏജൻസിയിൽ മോഷണം നടന്നിരുന്നു. തിങ്കളാഴ്ച രാത്രി 12 ന് താഴ് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്....