Tag: kathreena

കത്രീനചേട്ടത്തിയുടെ കോൺക്രീറ്റ് കൂട്ട് എന്നു പറഞ്ഞാൽ അതൊരു ഒന്നൊന്നര കൂട്ടാ; പ്രായം നൂറിനൊടടുത്തെങ്കിലും പണി വാർക്കപ്പണി തന്നെ; കുഞ്ഞിപ്പാലു കോൺട്രാക്ടർകൊപ്പം കോൺക്രീറ്റ് കൂട്ടാനെത്തിയ കത്രീന ചേട്ടത്തിയാണ് സോഷ്യൽ മീഡിയയിലെ പുതിയ താരം

തൃശൂർ: പ്രായം നൂറിനൊടടുക്കുന്നു, എന്നാലും എന്നും രാവിലെ പണിക്കുപോകും. വെറും പണിക്കല്ല പോകുന്നത് വാർക്ക പണിക്കാണ്. കഴിഞ്ഞ 55 വർഷമായി കത്രീനച്ചേട്ടത്തിക്ക് ഇത് നിത്യ തൊഴിൽ...