Tag: Kasaragod District Jail

കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ ഏറ്റുമുട്ടി; ഒരാൾക്ക് ​ഗുരുതര പരിക്ക്

കാസർകോട്: കാസർകോട് ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ ഏറ്റുമുട്ടി. പെരിയടുക്കം സ്വദേശി മനുവും മൈലാട്ടി സ്വദേശി ശരണും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ...