Tag: karunya insurance scheme

കാരുണ്യ ഇൻഷുറൻസ് പദ്ധതി പ്രതിസന്ധിയിൽ ; 40 കോടി രൂപ കുടിശിക നൽകിയില്ലെങ്കിൽ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് പ്രൈവറ്റ് മെഡിക്കൽകോളേജുകൾ

സാധാരണക്കാർക്ക് ആശ്വാസമായ കാരുണ്യ ഇൻഷുറൻസ് പദ്ധതി ഗുരുതര പ്രതിസന്ധി നേരിടുകയാണ്. കോടിക്കണക്കിന് രൂപ സർക്കാർ പ്രൈവറ്റ് മെഡിക്കൽകോളേജുകൾക്കും പ്രൈവറ്റ് ഹോസ്പിറ്റലുകൾക്കും കൊടുക്കാനുണ്ട്. കുടിശിക പെട്ടെന്ന് തന്നെ നൽകിയില്ലെങ്കിൽ...