Tag: karun nair

സെലക്ടർമാരെ നിങ്ങൾ ഇതു കാണുക; ഇംഗ്ലണ്ട് മണ്ണിൽ കരുണിന്റെ ഡബിൾ സെഞ്ചുറി, ഇനി ഇന്ത്യൻ ടീമിൽ സീറ്റ് ഉറപ്പ്

ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി അടിച്ചതിന് ശേഷം മൂവായിരത്തോളം ദിവസമാണ് കരുൺ നായർ ദേശിയ ടീമിലേക്ക് മടങ്ങിയെത്താനായി കഠിനാധ്വാനം ചെയ്ത് കാത്തിരുന്നത്. സെലക്ടർമാർ വർഷങ്ങളോടും മുഖം തിരിച്ചു നിന്നിട്ടും...