Tag: karthika

ഇൻസ്റ്റഗ്രാം താരം, ആരാധകരായി സിനിമ താരങ്ങൾ വരെ; എല്ലാം ഡോക്ടർ എന്ന ലേബലിൽ; വിസ തട്ടിപ്പിന് പിടിയിലായ കാർത്തിക ചില്ലറക്കാരിയല്ല

കൊച്ചി:യുകെ,ഓസ്ട്രേലിയ,ജർമനി വീസ തട്ടിപ്പു കേസിൽ ലേഡി ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കാർത്തിക പ്രദീപ് പത്തനംതിട്ട സ്വദേശിനിയാണ്. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി...