Tag: Karnataka Cricket Association

ചിന്നസ്വാമി അപകടം; റോയല്‍ ചലഞ്ചേഴ്‌സിനും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്

ബെംഗളൂരു: ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമെതിരെയാണ് സ്വമേധയാ കേസെടുത്തത്. പരിപാടിയുടെ നടത്തിപ്പുകാരായിരുന്ന ഡിഎന്‍എ...