web analytics

Tag: Karnataka abuse case

സ്വകാര്യനിമിഷങ്ങൾ ചിത്രീകരിച്ച് സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു, അവരോടൊത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; നവവധുവിനോട് കൊടും ക്രൂരത

സ്വകാര്യനിമിഷങ്ങൾ ചിത്രീകരിച്ച് നവവധുവിനെ സുഹൃത്തുക്കളോടൊത്ത് ലൈംഗികബന്ധത്തിന് നിർബന്ധിച്ചു കർണാടകയിലെ പുത്തനഹള്ളിയിൽ നവവധുവിനെ ഭർത്താവായ സയ്യിദ് ഇനാമുൾ ഹഖും കുടുംബാംഗങ്ങളും നിരന്തരമായി പീഡിപ്പിച്ചുവെന്ന് യുവതി. വിവാഹശേഷം സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി...