Tag: karnataka

കോഴികളുടെ വായിൽ നിന്നും തീയും പുകയും; ഒറ്റ ദിവസം കൊണ്ട് തീ തുപ്പി  ചത്തത് 12ലധികം കോഴികൾ; ദുരൂഹതയിൽ അമ്പരന്ന് കർണാടകയിലെ ഹഡിഗെ ഗ്രാമം;  വീഡിയോ കാണാം

ബെംഗളൂരു: ചുട്ട കോഴിയെ പറപ്പിച്ചെന്ന് പറയും പോലാണ് കർണാടകയിലെ ഹഡിഗെ ഗ്രാമത്തിലെ കാര്യം. ഒറ്റ ദിവസം കൊണ്ട് ഇവിടെ ചത്തത് 12ലധികം കോഴികളാണ്. എന്നാൽ ചത്ത കോഴികളുടെ...

കർണാടകയിലെ ശിവക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തർക്ക് ഗുരുതര പൊള്ളൽ

ബെംഗളൂരു: ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു. കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിലാണ് അപകടം നടന്നത്.(Gas cylinder blast; nine ayyappa...

മേയാന്‍വിട്ട എരുമയെ തിരഞ്ഞ് വനത്തിലേക്ക് പോയി; കർണാടകയിൽ കാട്ടാന ആക്രമണത്തിൽ മലയാളി വയോധികനു ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിൽ കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മലയാളി വയോധികന്‍ മരിച്ചു. ചിക്കമംഗളൂരുവിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്.(Wild...

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

ബാഗൽക്കോട്ട്: ഉപയോഗിക്കുന്നതിനിടെ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. അപകടത്തിൽ യുവതിയുടെ കൈപ്പത്തികൾ അറ്റു. (Woman...

കേരളത്തിൽ നിന്നും കർണാടകയിലേക്ക് മാലിന്യക്കടത്ത്! ഗുണ്ടൽപേട്ടിൽ ആറ് ലോറികൾ പിടികൂടി; 7 പേർക്കെതിരെ കേസ്

കേരളത്തിലെ മാലിന്യം തള്ളാനെത്തിയ ആറ് ലോറികള്‍ കര്‍ണാടക പിടികൂടി. ഗുണ്ടല്‍പേട്ടിലെ മൂലെഹോളെ ചെക്‌പോസ്റ്റിനു സമീപം കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥറാണ് പിടികൂടിയത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ...

ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ; മണ്ണിൽ പുതഞ്ഞു പോയ സ്ത്രീയെ രക്ഷപെടുത്തി

ചെമ്മണ്ണുമായി പോയ ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ മുകളിലേക്ക് മറിഞ്ഞു. അതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ യുവതിയെ മണ്ണിനടിയിൽ പുതഞ്ഞ നിലയിൽ കണ്ടു....

മലമുകളിലെ ക്ഷേത്രത്തിൽ അപകടം ; തിക്കിലും തിരക്കിലും പെട്ട് നിരവധിതീർത്ഥാടകർക്ക് പരിക്ക്

ബെംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ അപകടത്തിൽപ്പെട്ടു. കർണാടകയിലെ ചിക്കമംഗളൂരുവിൽ മലമുകളിലെ ക്ഷേത്രത്തിൽ ആയിരുന്നു അപകടം നടന്നത്. മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി...

രേണുക സ്വാമി വധക്കേസ്; പ്രതി ദർശൻ തൂഗുദീപയ്ക്ക് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചു

ശസ്ത്രക്രിയക്ക് വേണ്ടിയെന്ന് വാദിച്ച് രേണുക സ്വാമി കൊലപാതക കേസിലെ പ്രതിയും പ്രമുഖ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കർണാടക ഹൈക്കോടതിയാണ് പ്രതിക്ക്...

കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം ;എട്ട് കോടിയുടെ സ്വത്ത് കൈക്കലാക്കാൻ രണ്ടാം ഭാര്യയുടെ ശ്രമം ; മൂന്ന് പേർ അറസ്റ്റിൽ

കൊടഗിൽ കാപ്പി എസ്റ്റേറ്റിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ ബിസിനസുകാരന്റെ മൃതദേഹം കണ്ടെത്തി. രണ്ടാം ഭാര്യ അടക്കം മൂന്ന് പേർ പോലീസ് പിടിയിലായി. രണ്ടാം ഭാര്യയായ പി...

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ്...

കർണാടകയിൽ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.Private bus overturns in Karnataka; Many people...

പേന മോഷ്ടിച്ചെന്ന് ആരോപണം; മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം, മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ടു

ബെംഗളൂരു: പേന മോഷ്ടിച്ചെന്നാരോപിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം. വിദ്യാർത്ഥിയെ വിറക് ഉപയോഗിച്ച് മർദിച്ചെന്നും മൂന്ന് ദിവസം മുറിയിൽ പൂട്ടിയിട്ട്...