Tag: kapa

പാഞ്ചാലിക്ക് കാപ്പ; ഒൻപത് മാസത്തേക്ക് കൊച്ചിയിൽ കാലുകുത്തരുത്

കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തിരുവനന്തപുരം ചാക്ക പേട്ട വയലിൽ വീട്ടിൽ രേഷ്മ (പാഞ്ചാലി-41) യെയാണ് ‘കാപ്പ’ ചുമത്തി...