Tag: kannur theft

വൻ മോഷണം; കണ്ണൂർ വളപട്ടണത്തിൽ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരു കോടി രൂപയും 300 പവനും നഷ്ടമായി

കണ്ണൂർ വളപട്ടണത്തിൽ വ്യാപാരിയുടെ വീട്ടിൽ വലിയ കവർച്ച നടന്നതായി റിപ്പോർട്ട്. വളപട്ടണം മന്ന സ്വദേശിയായ അഷ്റഫിന്റെ വീട്ടിൽ നിന്ന് ഏകദേശം ഒരു കോടി രൂപയും 300...