web analytics

Tag: kannur news

പിണറായിയിൽ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതര പരിക്ക്. വെണ്ടുട്ടായി കനാൽ കരയിൽ, വിപിൻ രാജിന്റെ വീടിന് സമീപം ഉച്ചയ്ക്ക്...

നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി; മറഞ്ഞിരുന്ന് യുവതിയെ കയറിപ്പിടിച്ചു; തലശ്ശേരിയിൽ യുവാവിനെ നൊടിയിടയിൽ പിടികൂടി പോലീസ്

നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവിനെ പിടികൂടി തലശ്ശേരി (കണ്ണൂർ): തലശ്ശേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ...

പാനൂർ പാറാട് ടൗണിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ: വടിവാളുമായി എൽഡിഎഫ് പ്രവർത്തകരുടെ ആക്രമണം: വാഹനങ്ങൾ തകർത്തു

പാനൂർ ടൗണിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ കണ്ണൂർ ജില്ലയിൽ വീണ്ടും രാഷ്ട്രീയ സംഘർഷം അതിരൂക്ഷമായി. പാനൂർ പാറാട് ടൗണിൽ യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടൽ...

രാജരാജേശ്വരി ക്ഷേത്രത്തില്‍ പൊന്നുംകുടം വഴിപാടായി സമര്‍പ്പിച്ച് ദിലീപ്

രാജരാജേശ്വരി ക്ഷേത്രത്തില്‍ പൊന്നുംകുടം വഴിപാടായി സമര്‍പ്പിച്ച് ദിലീപ് കണ്ണൂര്‍ ∙ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം...

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; വിമതന് ജയം

പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി; വിമതന് ജയം കണ്ണൂര്‍ ∙ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയ കാര...

അതിനടിയിൽ ആരോ ഉണ്ട്…’ കുഴമ്പുകുപ്പി എടുക്കാൻ കുനിഞ്ഞപ്പോൾ കുടുംബത്തെ ഞെട്ടിച്ച കാഴ്ച

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ കെ. സി. കേളപ്പന്റെ വീട്ടിൽ കഴിഞ്ഞ രാത്രി നടന്ന സംഭവം കുടുംബത്തെ ഇപ്പോഴും നടുങ്ങിച്ചിരിക്കുകയാണ്. പതിനൊന്നരയോടടുത്ത...

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു. പൊ​യ്യ​മ​ല സ്വ​ദേ​ശി കു​രി​ശു​മൂ​ട്ടി​ൽ ജോ​ർ​ജി​ൻറെ പോ​ത്തി​നെ​യാ​ണ് ക​ടു​വ...

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു: ജോലിസമ്മർദം ചർച്ചയാകുന്നു

കണ്ണൂർ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനത്തിന്റെ സമ്മർദം വിവാദങ്ങൾക്കിടയിലായിരിക്കെ, കണ്ണൂരിൽ ഒരു ബിഎൽഒ കുഴഞ്ഞുവീണ് ആശുപത്രിയിൽ. കുറ്റിക്കര സ്വദേശി വലിയവീട് രാമചന്ദ്രൻ (53)...

കർണാടകയിൽ കാർ ബൈക്കിലിടിച്ച് അപകടം; വിനോദയാത്ര പോയ മലയാളികൾക്ക് ദാരുണാന്ത്യം

കർണാടകയിൽ കാർ ബൈക്കിലിടിച്ച് അപകടം; വിനോദയാത്ര പോയ മലയാളികൾക്ക് ദാരുണാന്ത്യം കണ്ണൂർ ∙ വിനോദ യാത്രയ്ക്ക് പോയ കണ്ണൂരുകാരായ രണ്ട് യുവാക്കൾക്ക് കര്‍ണാടകയിൽ ദാരുണാന്ത്യം. ചിക്‌മംഗളൂരിനടുത്ത് കടൂരിൽ...

കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി ശ്രമം; പിടിക്കപ്പെടുമെന്നായപ്പോൾ ഇറങ്ങിയോടി,യുവാവ് പിടിയിൽ

കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി ശ്രമം; യുവാവ് പിടിയിൽ കണ്ണൂർ: പിഎസ്‌സി പരീക്ഷയ്ക്കിടെ ക്യാമറ ഉപയോഗിച്ച് ഹൈടെക് രീതിയിൽ കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ്...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ പുലർച്ചെ കണ്ണ് തുറക്കുന്നത്. ആ ശബ്ദത്തോടൊപ്പം തന്റെ വീടിന്റെ ജനലും പൊട്ടിയിരുന്നു. പുറത്തിറങ്ങി...

ഇനി നാട്ടിലിറങ്ങി മൊട കാട്ടുന്ന കാട്ടാനകളുടെ കാര്യം പോക്കാ

ഇനി നാട്ടിലിറങ്ങി മൊട കാട്ടുന്ന കാട്ടാനകളുടെ കാര്യം പോക്കാ കണ്ണൂർ: ആറളം ഫാമിലും പുനരധിവാസമേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാദ്ധ്യത സർക്കാർ ആലോചിക്കുന്നു. ആറളം ഫാമിലും...