Tag: Kannur Corporation action

കുപ്പികൾ റോഡിലേക്കെറിഞ്ഞ ബസിന് പിഴ

കണ്ണൂര്‍: കുപ്പികൾ റോഡിലേക്കെറിഞ്ഞ ബസിന് പിഴ. കണ്ണൂര്‍ നഗരത്തിലാണ് സംഭവം. കുടിവെള്ളക്കുപ്പികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് രണ്ടായിരം രൂപയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ പിഴയിട്ടത്. കണ്ണൂര്‍ - കൂത്തുപറമ്പ് റൂട്ടിലെ...