Tag: kannur

കണ്ണൂരിൽ 14 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കഞ്ചാവുമായി ദമ്പതികളെ പിടികൂടി പോലീസ്. കണ്ണൂർ മുണ്ടേരികടവിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ ജാക്കിർ സിക്ദാർ, അലിമ ബീബി എന്നിവരെയാണ് പിടികൂടിയത്. പ്രതികളിൽ നിന്ന് 14...

കണ്ണൂരിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂർ: അമ്മയെയും രണ്ട് ആൺമക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട്‌ മീൻകുന്നിലാണ് സംഭവം. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ്...

തൂണിലും തുരുമ്പിലും ദൈവമുണ്ട്; മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നിൽക്കുന്നു…

കണ്ണൂർ: ഒരു ഇടവേളക്ക് ശേഷം പി ജയരാജനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സുകൾ. പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ കേന്ദ്രകമ്മറ്റിയിലേക്കുള്ള പ്രവേശനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ മധുരയിലെ...

ഇത് രാജവെമ്പാലകൾ ഇണചേരുന്ന സമയം; കാടിറങ്ങുന്ന ഉര​ഗരാജാവിനെ കരുതിയിരിക്കണം;വനപാലകർ പറയുന്നത് ഇങ്ങനെ

കണ്ണൂർ: ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളിൽ ഒന്നായാണ് രാജവെമ്പാലകൾ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനുള്ള പ്രധാന കാരണം. ഒരു നിമിഷത്തെ അശ്രദ്ധ...

കണ്ണൂരിൽ സ്വകാര്യ ബസിനുള്ളിൽ പരിശോധന; പിടികൂടിയത് 150 തോക്കിൻതിരകൾ

കണ്ണൂർ: സ്വകാര്യ ബസിനുള്ളിൽ തോക്കിൻ തിരകൾ കണ്ടെത്തി. കണ്ണൂർ കൂട്ടുപുഴ ചെക്പോസ്റ്റിലാണ് സംഭവം. നൂറ്റിയൻപത് തോക്കിൻതിരകളാണ് പിടികൂടിയത്. വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസിലെ ബർത്തിനുളളിൽ ആണ്...

കണ്ണൂരിൽ ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് സംശയം

കണ്ണൂര്‍: ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ കൈതപ്രത്ത് ആണ് സംഭവം. തമംഗലം പുനിയംകോട് സ്വദേശി കെ.കെ.രാധാകൃഷ്ണൻ (51) ആണു മരിച്ചത്. കൊലപാതകമാണെന്നാണ് സംശയം. രാധാകൃഷ്ണന്റെ...

ബാങ്ക് ജീവനക്കാരിയെ ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്; സംഭവം കണ്ണൂരിൽ

കണ്ണൂർ: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് ബാങ്കില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു. കണ്ണൂര്‍ കാഞ്ഞിരങ്ങാട് ആണ് സംഭവം. പൂവത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം നടന്നത്. ആലക്കോട് രയരോം സ്വദേശി...

സ്നേഹം കുറഞ്ഞു പോകുമോ എന്ന് ഭയന്നു; നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരി

കണ്ണൂർ: കണ്ണൂർ പാറക്കലിലെ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12കാരിയാണെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് സ്വദേശികളായ മുത്തു - അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ്...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് സംഭവം. ഇന്ന് ഉച്ചയ്ക്കുശേഷം 3.45ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം....

മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നൽകി; എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെയാണ് ആരോപണം. കുട്ടിയുടെ...

കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തി; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി

കണ്ണൂര്‍: കുളം വൃത്തിയാക്കുന്നതിനിടെ മീന്‍ കൊത്തിയതിനെ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി. കണ്ണൂര്‍ തലശ്ശേരിയില്‍ ആണ് സംഭവം. അണുബാധയെ തുടർന്നാണ് യുവാവിന്റെ വലതുകൈപ്പറ്റി മുഴുവനായി മുറിച്ചു...

രജനിയുടെ മരണം കൊലപാതകം; ഭർത്താവ് പിടിയിൽ

കണ്ണൂര്‍: കണ്ണൂർ ഇരിക്കൂര്‍ ഊരത്തൂരില്‍ ആദിവാസി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. വയനാട് തവിഞ്ഞാല്‍ സ്വദേശിയായ രജനിയാണ് കൊല്ലപ്പെട്ടത്....