Tag: Kannan

കേക്കിന് മുകളിൽ കത്തിച്ചു വെച്ച മെഴുകുതിരി വെടിവെച്ചണക്കും; അതും പതിനേഴാം വയസിൽ; ഷാർപ്പ് ഷൂട്ടറായ പാലക്കാട്കാരൻ കണ്ണൻ്റെ കഥ

പാലക്കാട്: കണ്ണന് കളിപ്പാട്ടങ്ങളിൽ ഏറ്റവും ഇഷ്ടം തോക്കുകളായിരുന്നു. കളി കാര്യത്തിലാണെന്ന് മനസ്സിലാക്കി അച്ഛൻ 10 വയസ്സുള്ളപ്പോൾ കണ്ണനെ പാലക്കാട് ജില്ല റൈഫിൾസ് ക്ലബ്ബിൽ ചേർത്തു. ഇപ്പോൾമെഴുകുതിരി...