Tag: kanjanjamga express

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; മുപ്പതോളം പേർക്ക് പരിക്ക്; കൂട്ടിയിടിച്ചത് കാഞ്ചൻജംഗ എക്സ്പ്രസും ഗുഡ്‌സ് ട്രെയിനും തമ്മിൽ

ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ബംഗാളിലെ ഡാർജിലിംഗ് ജില്ലയിലാണ് സംഭവം ഉണ്ടായത്. കാഞ്ചൻജംഗ എക്സ്പ്രസും ചരക്ക് ട്രെയിനും ആയിട്ടാണ് കൂട്ടിയിടിച്ചത്.സ്ഥലത്ത്...