Tag: kanaya kumar

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യകുമാറിന് നേരെ ആക്രമണം; അക്രമികൾ എത്തിയത് പൂമാല ഇടാനെന്ന വ്യാജേന

ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് നോർത്ത് ഈസ്റ്റ് ഡൽഹി സ്ഥാനാർഥി  കനയ്യകുമാറിന് നേരെ ആക്രമണം. നന്ദ് നഗ്രിയിൽ പൂമാല ഇടാൻ എന്ന വ്യാജേന എത്തിയ അക്രമികൾ...