Tag: kalpathi temple

‘ഭഗവാനെ കാണാൻ വന്നതാ, മാറി നില്ലെടോ..’ ക്ഷേത്രത്തിൽ പ്രവേശനം വിലക്കിയതിൽ തർക്കിച്ച് നടൻ വിനായകൻ; അത് അങ്ങനെയല്ലെന്ന് ക്ഷേത്രം ഭാരവാഹികൾ

പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിൽ രാത്രി 11 മണിക്ക് നടൻ വിനായകൻ എത്തിയതിനെ ചൊല്ലി വിവാദം. രാത്രി 11 മണിക്ക് തനിക്ക് ക്ഷേത്രത്തിൽ പ്രവേശിക്കണമെന്ന ആവശ്യം ക്ഷേത്ര...