Tag: Kalamasheri

ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​നം; ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ൻറ​ർ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻറെ വി​ദേ​ശ ബ​ന്ധ​ത്തി​ൽ വീ​ണ്ടും പോലീസ് അ​ന്വേ​ഷ​ണം. ഇ​ൻറ​ർ​പോ​ളി​ൻറെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് സം​സ്ഥാ​ന പോ​ലീ​സി​ന്...