ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കെ കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവർണറായി നിയമിച്ചു.K Kailasanathane Puducherry Lt. Appointed as Governor. കെ കൈലാസനാഥൻ ഉൾപ്പെടെ 10 പുതിയ ഗവർണർമാരെ നിയമിച്ച് ഇന്നലെ അർധരാത്രിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവ് പുറപ്പെടുവിച്ചത്. മലയാളിയായ കൈലാസനാഥൻ കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണ് ഇദ്ദേഹം വിരമിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണ് കൈലാനാഥൻ. […]
© Copyright News4media 2024. Designed and Developed by Horizon Digital