Tag: kadakkal temple

കടയ്ക്കല്‍ ക്ഷേത്രത്തിൽ വിപ്ലവഗാന വിവാദം; ക്ഷേത്രോപദേശകസമിതി പിരിച്ചു വിടും

കൊല്ലം: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം. ദേവസ്വം വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സമിതി പിരിച്ചുവിടാൻ തീരുമാനിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം...