Tag: Kabali

കാടുകയറ്റിയ കാട്ടുകൊമ്പൻ തിരികെയെത്തിയതു മുതൽ അടങ്ങിയിരിക്കുന്നില്ല; കലിയടങ്ങാതെ പന മറിച്ചിട്ട് കബാലി; വീണത് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ

തൃശൂർ: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കാട്ടുകൊമ്പൻ കബാലി. ഒടുവിൽ പടക്കം പൊട്ടിച്ച് ആനയെ തുരത്തി മരം മുറിച്ചുമാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിരപ്പള്ളി...