Tag: K Radhakrishnan

രണ്ടാമന് പകരക്കാരനായി എത്തിയ പുതിയ മന്ത്രിക്ക് ഇരിപ്പിടം രണ്ടാം നിരയിൽ

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിൽ മാറ്റം. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍...

സിപിഎം സംസ്ഥാന സമിതിയിൽ ഇടം നേടിയ പട്ടിക വർഗത്തിൽ നിന്നുള്ള ആദ്യ നേതാവ്, ഇനി മന്ത്രി; യുവനേതാക്കളെ പിന്തള്ളി ചരിത്രം കുറിക്കാൻ ഓ ആർ കേളു

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രിയാകും. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് കേളുവിന്‌ ലഭിക്കുക. രണ്ടു തവണ എംഎല്‍എയായ...

തത്കാലം പുനഃസംഘടനയില്ല; കെ രാധാകൃഷണന്റെ വകുപ്പുകൾ ഇനി മുഖ്യമന്ത്രി ഭരിക്കും

ലോക്സഭയിലേക്ക് വിജയിച്ച സിപിഐഎം നേതാവ് കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെ ഒഴിവുവന്ന വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തു. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് മുഖ്യമന്ത്രി...

കെ രാധാകൃഷ്ണന് പകരം ഓ ആർ കേളു മന്ത്രിസഭയിലേക്ക്; ചേലക്കരയില്‍ യു ആര്‍ പ്രദീപിന് സാധ്യത; തീരുമാനം ഉടൻ

കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച സാഹചര്യത്തിൽ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു...

കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി; മന്ത്രിപദം ഒഴിയുന്നതിനു മുൻപായി സുപ്രധാന തീരുമാനമെടുത്ത് കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: മന്ത്രിപദം ഒഴിയുന്നതിനു മുൻപായി സുപ്രധാന തീരുമാനമെടുത്ത് കെ രാധാകൃഷ്ണൻ. കോളനി എന്ന പേര് ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ...

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു; പകരം മന്ത്രിയെ തീരുമാനിച്ചിട്ടില്ല

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു. ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനാണ് രാജി സമര്‍പ്പിച്ചത്. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി വെക്കുന്നത്. നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത്...

കെ രാധാകൃഷ്ണൻെറ രാജി ഉടൻ; മാനന്തവാടി MLA ഒ ആർ കേളു മന്ത്രിയാകും?

ലോക്സഭയിലേക്ക് ആലത്തൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ മന്ത്രിസ്ഥാനം രാജി വെക്കും. കെ രാധാകൃഷ്ണൻ രാജിവെക്കുന്ന ഒഴിവിൽ മാനന്തവാടി എംഎൽഎ ഒ ആർ...

കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം; ഡി കെ ശിവകുമാറിന്റെ ആരോപണം തള്ളി ദേവസ്വം മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശിവകുമാർ പറഞ്ഞത്...

ആലത്തൂർ മണ്ഡലം സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ പ്രചാരണ ബോർഡിന് തീപിടിച്ചു; തീയിട്ട് നശിപ്പിച്ചതെന്ന ആരോപണവുമായി സിപിഎം

പാലക്കാട്: ആലത്തൂർ മണ്ഡലം ഇടത് സ്ഥാനാർഥി കെ രാധാകൃഷ്ണൻ്റെ ബോർഡിന് തീ പിടിച്ചു. കുഴൽമന്ദം ചന്തപ്പുര ജംക്ഷനിൽ സ്ഥാപിച്ച ബോർഡിനാണ് തീപിടിച്ചത്. ഫ്ളക്സ് തീയിട്ട് നശിപ്പിച്ചതെന്ന്...

ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണനായി വോട്ടഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപിയാശാൻ; നടപടി സുരേഷ് ഗോപിയെ അനുഗ്രഹിച്ച് പത്മഭൂഷൺ വേണ്ടെന്ന് പറഞ്ഞുള്ള വിവാദത്തിനിടെ

തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘു ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ...

ശബരിമലയിൽ പോകാതെ മാലയൂരിയവർ കപടഭക്തർ; വ്യാജ പ്രചരണങ്ങൾ നടന്നെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ വിവാദങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ശബരിമലയിലെ തിരക്കിൽ വ്യാജ പ്രചാരണമുണ്ടായെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ...