web analytics

Tag: Justice Sandeep Mehta

എലിശല്യം തീർക്കാൻ പൂച്ച പോരേ എന്ന് ജസ്റ്റിസ്! നായ്ക്കൾക്ക് കൗൺസിലിംഗ് വേണോ എന്നും പരിഹാസം; തെരുവുനായ കേസിൽ സുപ്രീംകോടതി ആഞ്ഞടിക്കുന്നു

ന്യൂഡല്‍ഹി: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രാജ്യം വിറയ്ക്കുമ്പോഴും നായ്ക്കളെ ന്യായീകരിക്കുന്ന മൃഗസ്‌നേഹികൾക്ക് സുപ്രീംകോടതിയുടെ രൂക്ഷപരിഹാസം. തെരുവുനായ്ക്കൾ ഉള്ളതുകൊണ്ടാണ് നഗരത്തിൽ എലിശല്യം കുറയുന്നതെന്ന വിചിത്ര വാദം കോടതിയിൽ ഉയർന്നപ്പോഴാണ്...