Tag: Justice J.B. Koshy Commission

ജ​സ്റ്റിസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട്; ശി​പാ​ർ​ശ​ക​ൾ ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ രൂ​പം ന​ൽകാൻ പ്രത്യേക യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ച​ർ​ച്ച ചെ​യ്ത് അ​ന്തി​മ രൂ​പം ന​ല്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഇ​ന്ന് യോ​ഗം ചേ​രും. ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ,...