Tag: junaid

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട് മരത്താണിയിൽ വെച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് 6.20ഓടെയാണ് സംഭവം. റോഡരികിൽ രക്തം വാർന്ന് കിടക്കുന്ന...
error: Content is protected !!