Tag: jumping into a well

കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ടശേഷം കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു

തൃശൂര്‍: കഴുത്തിൽ കയറുകൊണ്ട് കുരുക്കിട്ട് കിണറ്റിൽ ചാടിയ വയോധികൻ മരിച്ചു. വടക്കാഞ്ചേരി മാരാത്ത് കുന്നത്താണ് സംഭവം.തൊട്ടേക്കാട് ചന്ദ്രനാണ് ജീവനൊടുക്കിയത്. 73 വയസായിരുന്നു. നേരത്തെ ട റെയിൽവേയുടെ മണ്ണ്...