Tag: #joshy

മുണ്ട് മടക്കികുത്തി പോരാട്ടത്തിന് തയാറായി ലാല്‍

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന റാമ്പാന്‍ സിനിമയുടെ മോഷന്‍പോസ്റ്റര്‍ പുറത്തിറങ്ങി. മുണ്ട് മടക്കിയുടുത്ത് ഇരുകയ്യില്‍ ആയുധങ്ങളേന്തി കാറിന് മുകളില്‍ പിന്തിരിഞ്ഞ് നില്‍ക്കുന്ന നായകന്‍...