News4media TOP NEWS
വാനും കാറും കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം, അപകടം കൊച്ചിയിൽ ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News

News4media

ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി…ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

ന്യൂഡൽഹി: ഭാരത് മാട്രിമോണി, ജോബ് സെർച്ച് ആപ്പുകൾ അടക്കമുള്ള പ്രമുഖ ആപ്പുകൾ ​േപ്ല സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തു. പത്ത് ഇന്ത്യൻ കമ്പനികളുട ആപ്പുകൾക്കാണ് ഗൂഗിൾ വിലക്കേർ​പ്പെടുത്തിയത്. ​സേവന ഫീസുമായി ബന്ധ​പ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തത്. ഭാരത് മാട്രിമോണിയുടെ ആപ്പുകളുടെ മാതൃകമ്പനിയായ മാട്രിമോണി.കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്ക് പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന്ആ ൽഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ചതായും തുടർനടപടികൾ അവലോകനം ചെയ്ത് […]

March 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital