Tag: job scam

ഓ​ൺ​ലൈ​ൻ ജോ​ലി വാഗ്ദാനം നൽകി തട്ടിപ്പ്; യുവാവിൽ നിന്നും തട്ടിയത് 45 ലക്ഷം

ഓ​ൺ​ലൈ​ൻ ജോ​ലി വാഗ്ദാനം നൽകി യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച് 45 ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി. പ​ട്ടം ഗൗ​രീ​ശ​പ​ട്ടം സ്വ​ദേ​ശി​യാ​ണ് പ​തി​ന​ഞ്ചോ​ളം​പേ​ർ​ക്കെ​തി​രെ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ സി​റ്റി പൊ​ലീ​സി​ൽ പ​രാ​തി...