Tag: job in germany

ജര്‍മ്മനിയിൽ സുവർണ്ണാവസരം ! പ്രതിമാസ ശമ്പളം 2.69 ലക്ഷം രൂപ വരെ; 250 ഒഴിവുകള്‍, ഇപ്പോൾ അപേക്ഷിക്കാം:

കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റിനായുളള നോര്‍ക്ക ട്രിപ്പിള്‍ വിൻ കേരള പദ്ധതിയുടെ എഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജർമ്മനിയിലെ ഹോസ്പ്പിറ്റലുകളിലേയ്ക്കാണ് നിയമനം....